യേശുവിന്റെ പീഡാനുഭവ വായനകളിലൂടെ കടന്നുപോകുമ്പോള്‍ ചില മനുഷ്യരെ പ്രത്യേകമായി നാം ശ്രദ്ധിക്കുന്നു. അവരെ നാല് ഗണത്തില്‍പെടുത്തി ഒരു ചെറിയ ധ്യാനം ആകട്ടെ ഈ ദു:ഖവെള്ളിയില്‍...
1. ശിഷ്യന്മാരില്‍ ചിലരെയാണ് ഇവിടെ നാം ധ്യാനവിഷയമാക്കുന്നത്. വളരെ പ്രത്യേകമായി പത്രോസിനെയും യോഹന്നാനെയും യൂദാസിനെയും നാം ഇവിടെ കാണുന്നു. പത്രോസിനും യോഹന്നാനും യേശുവിനെ അനുഗമിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും അവരിലെ ഭയം അതിനായി അവരെ അനുവദിക്കുന്നില്ല.
എത്രയോ മനുഷ്യര്‍ വിശ്വാസികളാണെന്ന് അവകാശപ്പെടുന്നു... മതപരമായ ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നു... കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നു...
എങ്കിലും ക്രിസ്തുവിനെ അനുഗമിക്കാന്‍ എത്രത്തോളം ബലം നമുക്ക് ഉണ്ട്?
read more...
- ഫാ. തോമസ് കളത്തില്‍
No comments:
Post a Comment