“കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു, അതെ അവിടുന്ന് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു... “എല്ലാവര്‍ക്കും ഇന്നത്തെ ഉയിര്‍പ്പ്തിരുനാളിന്‍റെ ആശംസകളും അനുഗ്രഹങ്ങളും ആദ്യമേതന്നെ നേരുന്നു...
യുവാക്കളെ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം അവര്‍ക്ക് പലപ്പോഴും ചോദ്യങ്ങളും സംശയങ്ങളും ഉണ്ട്. അത് വളര്‍ച്ചയുടെ അടയാളവുമാണ്.
കുറെ നാളുകള്‍ക്കു മുന്‍പ് ഒരു യുവാവ് എന്നോട് ചോദിച്ചു, ക്രിസ്തു എന്തിനാണ് മനുഷ്യാവതാരം ചെയ്തത്, പീഡകള്‍ സഹിച്ച് മരിച്ചത്? മനുഷ്യനെ രക്ഷിക്കാനായി ദൈവത്തിനു അതിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ? അതിന് അയാള്‍ വി. ഗ്രന്ഥത്തിലെ ചിലഭാഗങ്ങള്‍ സൂചിപ്പിച്ചു. ദൈവത്തിനു ലോകസൃഷ്ടി നടത്താന്‍ വാക്കുകള്‍മാത്രം മതിയായിരുന്നല്ലോ? അപ്പോള്‍ മനുഷ്യനെ പാപത്തില്‍നിന്നും രക്ഷിക്കാനും ആ വാക്കുകള്‍ക്ക് ശക്തിയില്ലായിരുന്നോ?
അപ്പോള്‍ ആ ചെറുപ്പക്കാരനോട് ഞാന്‍ ഒരു മറുചോദ്യം ചോദിച്ചു. read more...– ഫാ. തോമസ് കളത്തില്‍
No comments:
Post a Comment