Friday, August 16, 2013

ആണ്ടുവട്ടത്തിലെ 20-)o ഞായര്‍ – Lk 12, 49-53

20-sunday-blk-zealous-for-the-lordഇന്നത്തെ സുവിശേഷം ഒരു വലിയ ചോദ്യചിഹ്നമായിരിക്കും നമ്മില്‍ പലര്‍ക്കും.
ക്രിസ്തു പറയുന്നു... “ഞാന്‍ വന്നിരിക്കുന്നത് ഭൂമിയില്‍ തീയിടാനാണ്”...എന്ന്.
എന്താണ് ഇതിനര്‍ത്ഥം?
ക്രിസ്തു അക്ഷരാര്‍ത്ഥത്തില്‍ അത് ആഗ്രഹിക്കുന്നോ?
ത്രീയേക ദൈവത്തില്‍ ഒരാളായ ക്രിസ്തു അത് ചെയ്യുമോ???
...read more...

No comments:

Post a Comment