സുരക്ഷിതത്വം എന്നത് മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്.ഇതിനു "അപകടങ്ങളില്‍ നിന്ന് രക്ഷ ,
പരിചരണത്തില്‍ നിന്നും ആകാംക്ഷയില്‍ നിന്നും മോചനം,”
എന്നൊക്കെയുണ്ട് അര്‍ത്ഥങ്ങള്‍ …
ആധുനികശാസ്ത്രങ്ങള്‍ എല്ലാംതന്നെ സുരക്ഷയുമായി ബന്ധപ്പെട്ടു പഠനങ്ങളും കണ്ടുപിടുത്തങ്ങളും നടത്തുന്നു. അതില്‍ പ്രധാനമായത് നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇലക്ട്രോണിക്സ് എന്നിവയാണ്. കാരണം, സുരക്ഷയ്ക്ക് ഇന്നത്തെ കാലത്ത് വിശാലമായ അര്‍ത്ഥതലമാണ് എന്നതാണ്. അത് വ്യക്തിയില്‍ തുടങ്ങി, പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര,, ഭുഖണ്ഡാന്തര വിഷയങ്ങളില്‍ എത്തിനില്‍ക്കുന്നു. അതുകൊണ്ടാകണം ശാസ്ത്രങ്ങള്‍ സുരക്ഷിതത്വത്തിനു ഇത്ര പരിഗണന നല്‍കുന്നത്.
read more...
No comments:
Post a Comment