Saturday, August 3, 2013

ആണ്ടുവട്ടത്തിലെ 18-)o ഞായര്‍ – C – Lk 12, 13-21

18-th sunday-c-wealth„ഹേ മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തുഭാഗിക്കുന്നവനോ ആയിആര് നിയമിച്ചു" എന്ന സുവിശേഷത്തിലെ ചോദ്യം നമ്മെ ചിന്തിപ്പിക്കും.
ആരാണ് എനിക്ക് ദൈവം? ന്യായാധിപനോ, മധ്യസ്ഥംവഹിക്കുന്നവനോ, സമ്മാനങ്ങള്‍ നമ്മുടെ ആവശ്യാനുസരണം വിതരണം ചെയ്യുന്ന ക്രിസ്തുമസ്പപ്പയോ?...

സുവിശേഷത്തില്‍ യേശുവിനെ സമീപിക്കുന്നയാള്‍ നന്മയാണ് ആഗ്രഹിച്ചത്.
സഹോദരനുമായി സൗഹാര്‍ദ്ദത്തില്‍ സ്വത്ത് പങ്കിടുകയായിരുന്നു
അയാളുടെ ലക് ഷ്യം. എന്നാല്‍ എന്തുകൊണ്ടാണ് യേശു സുവിശേഷത്തില്‍ ഇപ്രകാരം പ്രകോപിതനാകുന്നത്?
കാരണം യേശു തന്നെ പറയുന്നു. ...read more...

No comments:

Post a Comment