Thursday, July 25, 2013

ആണ്ടുവട്ടത്തിലെ 17-)o ഞായര്‍ –C – Lk 11, 1-13, Gen 18, 20-32

എന്താണ് പ്രാര്‍ത്ഥന? എന്തിനാണ് പ്രാര്‍ത്ഥന? എല്ലാ പ്രാര്‍ത്ഥനകളും നിറവേറുമൊ? മനുഷ്യര്‍ക്ക്‌ പ്രാര്‍ത്ഥനയെക്കുറിച്ചു ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉണ്ട്. അത്പോലെ തന്നെ പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്ന നിരവധിപേരുമുണ്ട്. പരീക്ഷയില്‍ ജയിക്കാനായി, നല്ല ഒരു ജോലിക്കായി, ചില രോഗങ്ങള്‍ മാറാനായി, ഒക്കെ നമ്മള്‍ പ്രാര്‍ത്ഥന ആവശ്യപ്പെടാറുണ്ട്. പ്രാര്‍ത്ഥിക്കാറുമുണ്ട്. ഇപ്രകാരമുള്ള പ്രാര്‍ത്ഥനയുടെ വശങ്ങളാണ് ഇന്നത്തെ വായനകളില്‍ നാം കേള്‍ക്കുന്നത്. read more....
-- കളത്തില്‍ തോമസ്‌

No comments:

Post a Comment