ഒരു കഥയുണ്ട്-
ഒരിക്കല്‍ മനുഷ്യന് തന്നിലുള്ള വിശ്വാസം പരീക്ഷിക്കാനായി ദൈവം മാലാഖമാര്‍ക്ക് ചുമതല നല്‍കി.
അങ്ങനെ മുഖ്യദൂതന്മാരുടെ നേതൃത്വത്തില്‍
സ്വര്‍ഗ്ഗത്തില്‍ മാലാഖാമാരുടെ മഹാസമ്മേളനം നടന്നു.
അതില്‍ ധാരാളം ആശയങ്ങള്‍ ഉയര്‍ന്നുവന്നു.
ചിലര്‍ പറഞ്ഞു, "നമുക്ക് മനുഷ്യനെ സമ്പത്ത് കൊണ്ട് മൂടാം.
അപ്പോള്‍ അവന്‍ ദൈവത്തെ മറക്കും.”
ചിലര്‍ പറഞ്ഞു: "നമുക്ക് അവനെ പുരോഗമന ചിന്ത നല്‍കി, പുരോഗതിയിലേയ്ക്ക് നയിക്കുകയാണെന്ന തോന്നല്‍ ഉളവാക്കാം.
അപ്പോള്‍ അവന്‍ ജീവിതമൂല്യങ്ങളും ഒപ്പം ദൈവത്തെയും മറന്നോളും.”
വേറെ ചിലര്‍ പറഞ്ഞു. "അവനു അധികാരവും അഹങ്കാരവും നല്‍കാം.read more...-- കളത്തില്‍ തോമസ്
No comments:
Post a Comment