Friday, April 26, 2013

ഉയിര്‍പ്പ് കാലം – അഞ്ചാം ഞായര്‍ Acts 14, 21b-27; Jn 13, 31-33a. 34-35

ഉയിര്‍പ്പ് കാലം – അഞ്ചാം ഞായര്‍ Acts 14, 21b-27; Jn 13, 31-33a. 34-35

എന്റെ നാട്ടിലെ ഇടവകപ്പള്ളിയിലെ സങ്കീര്‍ത്തിമുറിയില്‍ ഒരു ചെറിയ പ്രാര്‍ത്ഥനാ വാചകമുണ്ട്. അത് ഇപ്രകാരം മലയാളവത്കരിക്കാം... „ദൈവത്തിന്റെ പുരോഹിതാ, നീ അര്‍പ്പിക്കാന്‍ പോകുന്ന ഈ ബലി, നിന്റെ ആദ്യത്തെയും, അവസാനത്തെയും, ഒരേയൊരു ബലിയായി അര്‍പ്പിക്കുക.“ അവിടെ ദിവ്യബലിക്കായി ഒരുങ്ങുന്ന എതൊരു പുരോഹിതനും അത് ശ്രദ്ധിക്കുകയും ഒരു നിമിഷമെങ്കിലും താന്‍ അര്‍പ്പിക്കുന്ന ബലിയുടെ മഹത്വത്തെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യും.

No comments:

Post a Comment