വിഭൂതിബുധന്‍ അഥവാ ക്ഷാരബുധന്‍ ഒരു തുടക്കമാണ്. റോമന്‍ അഥവാ ലത്തീന്‍ റീത്ത് പിന്‍തുടരുന്ന കത്തോലിക്കാ വിശ്വാസികള്‍
ഇന്നാണ് 40 ദിവസങ്ങള്‍ നീളുന്ന തപസ്സുകാലം, വലിയ ഉപവാസകാലം ആരംഭിക്കുന്നത്.
40 എന്ന സംഖ്യ വിശുദ്ധഗ്രന്ഥത്തില്‍ പൂര്‍ണ്ണതയെ പ്രതിനിധാനം ചെയ്യുന്നു എന്ന് നാം നിരവധിതവണ ശ്രവിച്ചിരിക്കുന്നു.
അതിനു വി. ഗ്രന്ഥത്തില്‍ നിരവധി സൂചനകളും ഉണ്ട്.
പഴയ നിയമത്തില്‍ ഇപ്രകാരം കാണുന്ന ചില ഭാഗങ്ങള്‍ ഇവയാണ്.
“ഇസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്ഥലത്തെത്തുന്നതുവരെ നാല്പതു വര്‍ഷത്തേയ്ക്ക് മന്നാ ഭക്ഷിച്ചു” (പുറപ്പാട് 16, 35 )
“മോശ മേഘത്തിന്റെ ഉള്ളില്ക്കടന്നു മലമുകളിലെയ്ക്ക് കയറി: നാല്പതു രാവും നാല്പതു പകലും അവന്‍ മലമുകളിലായിരുന്നു.” (പുറപ്പാട് 24, 18 )
"അവന്‍ (ഏലിയ) എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ട് നാല്പതു രാവും നാല്പതു പകലും നടന്നു
കര്‍ത്താവിന്റെ മലയായ ഹോറേബിലെത്തി" (1 രാജാക്കന്മാര്‍ 19, 8 )
അതുപോലെ തന്നെ പുതിയനിയമത്തില്‍ നാം ഇപ്രകാരം വായിക്കുന്നു.
“യേശു നാല്പ്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു" (മത്തായി 4, 2 )
“പീഢാനുഭവത്തിനുശേഷം നാല്പ്പതു ദിവസത്തേയ്ക്കു യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു" (അപ്പോസ്തലപ്രവര്‍ത്തനങ്ങള്‍ 1, 3)
read more...
Monday, February 11, 2013
വിഭൂതിബുധന്‍ 2013

Subscribe to:
Post Comments (Atom)
No comments:
Post a Comment