
ബന്ധങ്ങള്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാനാകാത്ത ഒന്നാണ്. അതിനെക്കുറിച്ച് പ്രമുഖ ഭാരതീയ തത്വശാസ്ത്രജ്ഞനായിരുന്ന യിദ്ധു (Jiddu) കൃഷ്ണമൂര്‍ത്തി പറയുന്നത് ഇപ്രകാരം:
“ബന്ധങ്ങള്‍ എന്നത് കൂട്ടിച്ചേര്‍ക്കലാണ്. വ്യത്യസ്ത ആശയങ്ങളാല്‍ അകറ്റപ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് അസാധ്യം.”
എന്നാല്‍ ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ യേശു മറ്റൊന്നാണ് നമ്മോട് പറയുന്നത്. ദൈവത്തെ അനുഗമിക്കണമെങ്കില്‍ നാം പലതും ഉപേക്ഷിക്കേണ്ടിവരും .
അവിടെ മാതാപിതാക്കളെന്നോ , സഹോദരരെന്നോ , വ്യത്യാസമില്ല.
...
ആണ്ടുവട്ടത്തിലെ 23-)o ഞായര്‍ -C- Philm 9b-10.12-17_Lk 14,25-33
No comments:
Post a Comment